അനാഥരെ നിങ്ങള്‍ മറന്നിടല്ലേ
ആരുമാരുമവരെ കൈ വെടിഞ്ഞിടാതെ
അനാഥരെന്നു വിളിച്ചു കളിയാക്കിടല്ലേ
ഒന്നിനെക്കൊണ്ട്മവരെ വേദനിപ്പിച്ചിടല്ലേ
നിങ്ങളെക്കാളും ശ്രേഷ്ഠരാനവര്
എന്തുകൊണ്ടും അനുയോജ്യരാണവര്
അനാഥത്തിനവര് ഉത്തരവാദിയല്ല
കാലമവര്‍ക്ക് ആ പേര് നല്കി
അത് സ്വീകരികേണ്ടി വന്നതാനവര്
അതിന്റെ വേദന അസഹ്യമാണ്
അനുഭവിക്കുന്നവര്‍ ത്യാകിയാണ്
സമൂഹമവരെ അകറ്റിടുമ്പോള്‍
കാണുന്നതോ അവര്‍ക്ക് വേദനയാണ്
അനാഥരാണവര് എന്നാല്‍ തന്നെയും
ദൈവത്തിന് അടുത്തവര്‍ അവരല്ലയോ
ഉത്തമാം അവര്‍ എന്ത് കൊണ്ടും
സ്നേഹമാ വേണ്ടത് അവര്‍ കൊതിക്കുമെപ്പോഴും
കഴിയുന്നതെന്തും അവര്ക്കേകിയാലോ
നിങ്ങള്ക്കേകുമേ ദൈവമെന്നൊരുവന്
അറിവിന് മനസ്സുകളെ
അനാഥരെ കൈ ഒഴിഞ്ഞിടാതെ
അറിയുവിന്‍ സ്നേഹിതാ
നമ്മളില്‍ പെട്ടവര്‍ തന്നെയാണവര്‍
ആരുമാരുമവരെ കൈ വെടിഞ്ഞിടാതെ
അനാഥരെന്നു വിളിച്ചു കളിയാക്കിടല്ലേ
ഒന്നിനെക്കൊണ്ട്മവരെ വേദനിപ്പിച്ചിടല്ലേ
നിങ്ങളെക്കാളും ശ്രേഷ്ഠരാനവര്
എന്തുകൊണ്ടും അനുയോജ്യരാണവര്
അനാഥത്തിനവര് ഉത്തരവാദിയല്ല
കാലമവര്‍ക്ക് ആ പേര് നല്കി
അത് സ്വീകരികേണ്ടി വന്നതാനവര്
അതിന്റെ വേദന അസഹ്യമാണ്
അനുഭവിക്കുന്നവര്‍ ത്യാകിയാണ്
സമൂഹമവരെ അകറ്റിടുമ്പോള്‍
കാണുന്നതോ അവര്‍ക്ക് വേദനയാണ്
അനാഥരാണവര് എന്നാല്‍ തന്നെയും
ദൈവത്തിന് അടുത്തവര്‍ അവരല്ലയോ
ഉത്തമാം അവര്‍ എന്ത് കൊണ്ടും
സ്നേഹമാ വേണ്ടത് അവര്‍ കൊതിക്കുമെപ്പോഴും
കഴിയുന്നതെന്തും അവര്ക്കേകിയാലോ
നിങ്ങള്ക്കേകുമേ ദൈവമെന്നൊരുവന്
അറിവിന് മനസ്സുകളെ
അനാഥരെ കൈ ഒഴിഞ്ഞിടാതെ
അറിയുവിന്‍ സ്നേഹിതാ
നമ്മളില്‍ പെട്ടവര്‍ തന്നെയാണവര്‍
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്... നല്ല വരികള്‍ ... ഇനിയും എഴുതുക,... സ്നേഹാശംസകള്‍ .... (ഈ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കിയാല്‍ നന്നായിരിയ്ക്കും ട്ടോ..)
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട രയ്ഹാന,
മറുപടിഇല്ലാതാക്കൂനല്ല ആശയം !കരുണയും സ്നേഹവും കൊണ്ടു,നമുക്ക് ഹൃദയങ്ങള്‍ കീഴടക്കാം .സ്വന്തം തെറ്റ് കൊണ്ടല്ലാതെ,അനാഥര്‍ എന്ന് വിളിക്കപ്പെടുന്നവര്‍...!കരുതലും നന്മയും നിറഞ്ഞ ചില സുമനസ്സുകള്‍,അവര്‍ക്ക് ജീവിതം കൊടുക്കുന്നു.
ആശംസകള്‍,
സസ്നേഹം,
അനു
nice dear...( If you don't mind please remove the word verification )
മറുപടിഇല്ലാതാക്കൂellavarkum nanniyund :)
മറുപടിഇല്ലാതാക്കൂഅനാഥർ സനാഥരാണ്…ദൈവത്തിൻ പ്രീയർ!
മറുപടിഇല്ലാതാക്കൂകൊള്ളാം നന്നായിരിക്കുന്നു.. ആശംസകൾ
thanks manavadwani vannathilum apiprayam paranjathilum:)
മറുപടിഇല്ലാതാക്കൂ