Pages

2012, ഏപ്രിൽ 14, ശനിയാഴ്‌ച

ശത്രുവാണ് എന്നും നമുക്ക് മിത്രം ....എന്ത് പറയുന്നു ?

ഇന്ന് എന്നോട് എന്റെ ഒരു ഫ്രണ്ട് വന്നു പറഞ്ഞു എന്നെ പറ്റി ആരോ കുറ്റം പറഞ്ഞു എന്ന് .ഞാന്‍ പറഞ്ഞു എന്നാല്‍ പറഞ്ഞവന്നു സമ്മാനം കൊടുക്കണം  എന്ന് ...അപ്പൊ ചോദിക്കാ "അതെന്തിനാ നിനക്ക് ദേഷ്യമല്ലേ തോന്നണ്ടേ "എന്ന് ..ഞാന്‍ പറഞ്ഞു  എനിക്കിഷ്ടമാ എന്നെ പറ്റി കുറ്റം പറയുന്നവരെ ..അതെ സമയം എന്റെ മുഖത്തു നോക്കി പ്രശംസിക്കുന്നവരെ എനിക്ക് ഇഷ്ട്ടമില്ലന്നും ...അപ്പൊ പറയാ" നിനക്കൊന്നും അരീലെന്ന്"ഞാന്‍ പറയാന്‍ തുടങ്ങി ....അനര്ഘ നിര്‍ഘലമായി ഒഴുകുന്ന പുഴ ,അതിനറിയില്ല അത് ഒഴുകുന്ന വഴികള്‍ അതെവിടെ പതിക്കുമെന്നും ..നിര്‍വികാരമായി പെയ്യുന്ന മഴ, അതിനറിയില്ല അതിന്റെ വെള്ളം എവ്ടെയൊക്കെ എത്തുമെന്നും ,,പ്രശാന്ത സുന്തരമായി വീശുന്ന കാറ്റ് ,,അതിനറിയില്ല അതെവിടെയൊക്കെ വീശുമെന്ന് ,,കാലം അതിനു വഴി ഒരുക്കുന്നു ..ഇന്ന് കൊഴിയുന്ന നിമിഷങ്ങള്‍ക്ക് ,ദിനങ്ങള്‍ക്ക്‌ ,അറിയില്ല നാളെ എന്ത് സംഭവിക്കുമെന്ന് ...കാലചക്രം മിന്നി മറയുമ്പോള്‍ അതിനൊപ്പം നാമും സഞ്ചരിക്കുന്നു ..അതിനിടയില്‍ ചെയ്യുന്ന കര്‍മങ്ങളില്‍ നന്മകള്‍ എത്ര?തിന്മകള്‍ എത്ര?വിചാരത്തിന്റെ വേലി ഏറ്റത്തില്‍ മനുഷ്യന്‍ ഒരാളെ കൊണ്ട് കുറ്റം പറയുമ്പോള്‍ അവന്‍ അറിയുന്നില്ല ,,അവന്‍ എപ്പോഴോ ചെയ്ത നന്മയാണ് കുറ്റമാരോപിക്കുന്ന വെക്തിക്ക് കൊടുക്കുന്നെതെന്നു ,,അപ്പൊ അവന്റെ നന്മ നമുക്ക് തരുന്ന അവനു നമ്മള്‍ തിരിച്ചു സമ്മാനം അല്ലെ കൊടുകേണ്ടത്‌ ,,അല്ലാതെ ശത്രുവായി കാണണോ?ശത്രുവാണ് എന്നും നമുക്ക് മിത്രം ....എന്ത് പറയുന്നു ?

5 അഭിപ്രായങ്ങൾ:

  1. ഹല്ലെലൂയ്യാ... സ്തോത്രം സ്തോത്രം

    മറുപടിഇല്ലാതാക്കൂ
  2. ഹോ. ഇങ്ങിനെയും ഉണ്ടോ പെണ്‍കുട്ടികള്‍? അഹം ഭാവത്തിനു കയ്യും കാലും വെച്ചവള്‍. എന്നാലോ, അഹമ്കാരത്തിന് ഒട്ടും കുറവും ഇല്ല.

    " എന്നോട് കൂടു കൂടണേല്‍ ഇവിടെ വന്നു നോക്കിയാല്‍ മതി
    http://shahhidstips.blogspot.com/

    മറുപടിഇല്ലാതാക്കൂ