Pages

2012, മേയ് 4, വെള്ളിയാഴ്‌ച

പ്രിയ സുഹൃത്തുക്കളെ

പ്രിയ സുഹൃത്തുക്കളെ നിലവിലുള്ള http://mizhineerkanavukal.blogspot.com ബ്ലോഗു ന്യൂ പോസ്റ്റ്‌ ചെയ്യാന്‍ പറ്റാത്തത് കാരണം ന്യൂ ബ്ലോഗ്‌ ആയ ഇതിലേക്ക് പഴ പോസ്റ്റ്‌ എല്ലാം മാറ്റി  പോസ്റ്റ്‌ ചെയ്തു അത് കാരണം 
നിങ്ങളുടെ വിലയേറിയ അപിപ്രയമൊക്കെ നഷ്ടമായി ക്ഷമിക്കുമല്ലോ ..വീണ്ടും വരിക ..നിങ്ങളുടെ വിലയേറിയ കമന്റ്‌ വീണ്ടും പ്രതീക്ഷിക്കുന്നു 

4 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ വിലയേറിയ കമന്റ് എന്റെ തന്നെയായിക്കോട്ടേ ..
    ഇന്നാ പിടിച്ചോ എന്നെപ്പോലെതന്നെ ഒരു മൊഞ്ചുള്ള കമന്റ് ..

    മറുപടിഇല്ലാതാക്കൂ
  2. ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒന്ന് മാറ്റൂ

    മറുപടിഇല്ലാതാക്കൂ
  3. ഹ..ഹ..അപ്പൊ തറവാട് വീട് വിറ്റ്‌ വാടക വീട്ടിലേക്ക്‌ മാറ്റിയോ താമസം..
    എന്തായാലും ഇനിയും ഒത്തിരി ഒത്തിരി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ